ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രമായി ആർ സി സിയെ മാറ്റിയെടുത്ത സ്ഥാപക ഡയറക്ടർ: പദ്മശ്രീ ഡോ. എം കൃഷ്ണൻ നായർ വിടവാങ്ങി

Share

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ – ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ പദ്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ പങ്ക് വലുതായിരുന്നു : മന്ത്രി വി ശിവൻകുട്ടി

പദ്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

WhatsApp Image 2021 10 28 at 8.45.33 AM 1

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-

അർബുദ രോഗ വിദഗ്ധൻ പദ്മശ്രീ ഡോ. എം കൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ – ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *