സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകം: വി.എൻ വാസവൻ

സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ജീവിതത്തിൻ്റെ നാനാ മേഖലയിലേയും വിശാല സാധ്യതകൾ…