തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് അണിനിരത്തുന്നത് ഹൈക്കോടതി നിരോധിച്ചു.

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് അണിനിരത്തുന്നത് ഹൈക്കോടതി വിലക്കി. ആനയുടെ വലത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ…