സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ നേട്ടങ്ങൾ കൊയ്യുന്നു: ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കഠിനാധ്വാനം കൊണ്ട് പെൺകുട്ടികൾ നേട്ടങ്ങൾ കൊയ്യുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തിരുവനന്തപുരം…