ടാറ്റൂ സുജീഷ് അറസ്റ്റിൽ 

കൊച്ചി: ടാറ്റൂ പീഡന കേസ് പ്രതി  സുജീഷ് അറസ്റ്റിൽ . സുഹൃത്തിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു.…