രാമൻ പിള്ളക്കെതിരെ അതിജീവിത 

കൊച്ചി: ദിലീപിൻറെ  അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. അഭിഭാഷകന്‍ പ്രതിയോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നതാണ് പരാതി.…