മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോള്‍ഡ് പദ്ധതി

കണ്ണൂർ: പഠനത്തിൽ മികവുള്ള വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ തിളങ്ങാൻ സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന സ്‌കഫോള്‍ഡ് പദ്ധതിക്ക് കണ്ണൂരിൽ തുടക്കം. വിദ്യാര്‍ഥികളെ…