നവവധു തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവ വെണ്‍കുളം കരിപ്പുറത്ത് വിളയില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജിന്‍റെയും അശ്വതിയുടെയും മകള്‍ ശ്രുതിയാണ് (19) മരിച്ചത്. …