“ലോക സമസ്ത സുഖിനോ ഭവന്തു..” വിശ്വ ശാന്തിക്കായി ഭാരതീയ പൈതൃകം: ഹോമ തെറാപ്പിയും സംഗീതവുമായി സർക്കാർ ഡെയിലി അമേരിക്കയിൽ എത്തുന്നു

ലോകത്താകമാനം പടർന്നുപിടിച്ച കോവിഡു മഹാമാരിക്കുശേഷം ലോകം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഈ അവസരത്തിൽ ലോക സമൂഹത്തിന്ന് ആരോഗ്യവും ആത്മീയ ഉണർവും പ്രധാനംചെയ്യുക…