സഹായഹസ്തം: വിധവകൾക്കുള്ള ഒറ്റത്തവ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘സഹായഹസ്തം’ ലേക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകൾക്ക് അപേക്ഷിക്കാം. 55 വയസ്സില്‍ താഴെ…