റിൻസിയെ കൊന്നത് മുൻവൈരാഗ്യം മൂലം 

കൊടുങ്ങല്ലൂർ: നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്.  മാങ്ങാരപറമ്പില്‍ റിന്‍സി നാസറിനെയാണ് മുന്‍ ജീവനക്കാരനായ റിയാസ് വെട്ടി കൊലപ്പെടുത്തിയത്.…