റിൻസിയെ കൊന്ന റിയാസ് തൂങ്ങിമരിച്ചു 

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഏറിയാട് വസ്ത്ര വ്യാപാരിയായ റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ്…