കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയ്ക്ക് പൂർണ പിന്തുണ ഉറപ്പ് നൽകി സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന & സംരംഭകത്വ സഹമന്ത്രി ശ്രീ.രാജീവ് ചന്ദ്രശേഖർ ഇന്ന് തിരുവനന്തപുരത്ത് സി ഡാക്കിന്റെ…