ആ​ല​ഞ്ചേ​രി,സാ​ന്ദ്രി​ കോലം ക​ത്തി​ച്ചു

കൊ​ച്ചി: കു​ർ​ബാ​ന പ​രി​ഷ്ക​രി​ച്ചു​ള്ള സി​ന​ഡ് തീ​രു​മാ​ന​ത്തി​നെ​തി​രേ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ‌ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി. നി​ല​വി​ലു​ള്ള ജ​നാ​ഭി​മു​ഖ കു​ർ​ബാ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ…