ഒട്ടക പക്ഷിക്ക് ശസ്ത്രക്രിയ

പയ്യന്നൂർ:  പൊത്താങ്കണ്ടം ആനന്ദാശ്രമത്തിലെ ഒന്നര വയസുള്ള ഒട്ടകപ്പക്ഷിക്ക് ശസ്ത്രക്രിയ. കീഴ്ത്താടി, കൂടിൻറെ കമ്പിവേലിയിൽ കുടുങ്ങി പരുക്കേറ്റതിനാൽ ആണ് അപൂർവ ശസ്ത്രക്രിയ വേണ്ടി…