സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി: 60 ബസുകളുടെ ഫ്‌ളാഗ് ഓഫ് ശനിയാഴ്ച

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്നു. ആദ്യഘട്ടമായി 60 ഇ-ബസുകൾ ആഗസ്റ്റ്…