അണ്ടർ 19 ലോകകപ്പ് ഫൈനൽ നാളെ; കൗമാരപ്പടയ്ക്ക് കോലിയുടെ ‘ടിപ്സ്’!

ആന്റിഗ്വ∙ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നാളെ ഇംഗ്ലണ്ടിനെ നേരിടാൻ തയാറെടുക്കുന്ന ഇന്ത്യയുടെ കൗമാരപ്പടയുമായി സംസാരിച്ച് മുൻ നായകൻ വിരാട് കോലി.…