പാഠ്യപദ്ധതി പരിഷ്‌കരണ വിഷയം ചർച്ച ചെയ്ത തീരുമാനമെടുക്കും: വി. ശിവന്‍കുട്ടി

പത്തനംതിട്ട: എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളവെന്നും അത് പുരോഗമനപരമായ തീരുമാനമാകുമെന്നും വിദ്യാഭ്യാസ മന്ത്രി…

തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുക കാലത്തിന്റെ ആവശ്യം : ജില്ലാ കളക്ടർ ഡോ. രേണു രാജ്

എറണാകുളം: അടിസ്ഥാന വിദ്യാഭ്യാസത്തിന് മുന്‍നിരയിലുള്ള സംസ്ഥാനമായ കേരളത്തില്‍ തൊഴില്‍ ക്ഷമത അഥവ എംപ്ലോയബിലിറ്റി വര്‍ധിപ്പിക്കുന്ന കോഴ്സുകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജില്ലാ കളക്ടര്‍…

ഭിന്നശേഷിക്കാരുടെ കലാസൃഷ്ടികൾക്ക് അവാർഡ്

തിരുവനന്തപുരം: ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021ൽ മലയാളം/ ഇംഗ്ലീഷ് ഭാഷകളിൽ…

വാതിൽപ്പടിസേവനം: ഏകദിന ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ വാതിൽപ്പടി സേവനപദ്ധതിയുടെ ഏകദിനശില്പശാല തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ അമ്പത് തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടിസേവനപദ്ധതി നടപ്പിലാക്കി…

കായികതാരങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ ഇപ്പോൾ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലെ ഡിപ്ലോമ കോഴ്സസ് ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ കായികതാരങ്ങൾക്ക് സംവരണം…

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തും: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ…

സ്‌മൈൽ കേരള വായ്പ പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവർഗ്ഗ, പട്ടികജാതി/ന്യൂനപക്ഷ/ പൊതുവിഭാഗം) സഹായിക്കുന്നതിനായുള്ള കേരള സർക്കാരിന്റെയും കേരള…

വിവരാവകാശ കമ്മിഷനിൽ ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു…

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സഹായം നൽകും: വി. ശിവൻകുട്ടി

തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി.…

കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം; ആറു മേഖലകളിൽ പ്രത്യേക ശ്രദ്ധ

തിരുവന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ്…