കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നു 

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി നഗരത്തിലെ ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകൻ …