ജീവനക്കാരന്‌ ബെൻസ്‌ സമ്മാനമായി നൽകി ‘മൈജി’ ഉടമ

കോഴിക്കോട്: ബിസിനസില്‍ നിന്നുള്ള ലാഭം ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും കൂടി ജീവിത നിലവാരം  ഉയര്‍ത്താനുള്ളതാണെന്ന കാഴ്‌ചപ്പാടാണ് മലയാളിയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടു…