ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍

തിരുവനന്തപുരം: തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം.…