എ സര്‍ട്ടിഫിക്കറ്റ് തന്നെ; ചുരുളി സിനിമ സര്‍ട്ടിഫൈഡ് പതിപ്പല്ല: സിബിഎഫ്‌സി | CHURULI CINEMA | A CERTIFICATE

തിരുവനന്തപുരം: സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം ‘ചുരുളി’, പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന്…