സ്ത്രീപക്ഷ നവകേരളം: മാർച്ച് 8 വരെ ഒന്നാംഘട്ട പരിപാടികൾ

സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ…