സ്ത്രീകളുടെ സ്വയംഭോഗം; ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ..

സ്വയംഭോഗത്തെക്കുറിച്ചുളള തുറന്നുപറച്ചിലുകളുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.…