സുദർശൻ ആർ എസ് എസ്  പ്രാന്തപ്രചാരക് 

അഹമ്മദാബാദ്: എസ് സുദര്‍ശനനാണ് പുതിയ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക്. ഈ സ്ഥാനത്തിരുന്ന പി എൻ ഹരികൃഷ്ണകുമാറിനെ ദക്ഷിണക്ഷേത്ര സഹ സമ്പർക്ക…