സാന്പത്തിക രംഗത്ത് വൻകുതിച്ചുചാട്ടത്തിന് കളമൊരുക്കാൻ ഫിഷറീസ് മേഖലക്ക് കഴിയും: ഗവർണർ

കൊച്ചി : കേരളത്തിന്റെ സാന്പത്തിക രംഗത്ത് കാതലായ മുന്നേറ്റം കൊണ്ടുവരുവാൻ കഴിയുന്ന മേഖലയാണ് ഫിഷറീസ് വ്യവസായരംഗമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്…