ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന പതാകദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് ജയലക്ഷ്മി ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്…