ശീലത്തിന് പിന്നിൽ.. തലയ്ക്കെണ്ണ തേയ്ക്കുന്നത് മണം നോക്കിയോ?

തലയ്ക്ക് എണ്ണ തേയ്ക്കുന്നവരും തേയ്ക്കാത്തവരുമുണ്ട്. ഈ ശീലത്തിന് പിന്നിൽ അവരവരുടെ ഇഷ്ടങ്ങളായിരിക്കുവാനാണ് സാദ്ധ്യത. എന്നാൽ തലയ്ക്ക് എണ്ണ തേയ്ക്കേണ്ടവരും തേയ്ക്കുവാൻ പാടില്ലാത്തവരുമെന്ന്…