ശിവനെ മോശമായി ചിത്രീകരിച്ച ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്

ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ മനീഷ് സിങാണ് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്…