കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ: മന്ത്രി വീണാ ജോർജ്

കരുതലോടെ കേരളം: മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതൽ ഡോസിനായും സംസ്ഥാനം മുന്നൊരുക്കം ആരംഭിച്ചതായി…

ഒമിക്രോൺ സാഹചര്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ കരുതൽ വേണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ഇ ഹെൽത്ത് വിപുലീകരിക്കുന്നു; ഇ ഹെൽത്തിന് 14.99 കോടി അനുവദിച്ചു: മന്ത്രി

30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…

സമരം തുടരുന്ന പിജി ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും: മന്ത്രി വീണാ ജോർജ്

കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി…

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ്

അട്ടപ്പാടി സന്ദർശനം ഫീൽഡുതല പ്രവർത്തനങ്ങൾ വിലയിരുത്താൻഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ്…

കോവിഡ് മരണം: കുട്ടികൾക്കുള്ള ധനസഹായ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

കോവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ…

പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ഇനി എല്ലാ പഞ്ചായത്തിലും: മന്ത്രി വീണാ ജോർജ്

എല്ലാ ശനിയാഴ്ചയും ഔട്ട് റീച്ച് ക്യാമ്പുകൾസംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ്…

ഒമിക്രോൺ ജാഗ്രതയോടെ കേരളവും: മന്ത്രി വീണാ ജോർജ്

വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗമെടുക്കണംകോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ (B.1.1.529)  വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ…

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോർജ്

*ലോക ആന്റിബയോട്ടിക് അവബോധ വാരാചരണം നവംബർ 18 മുതൽ 24 വരെസംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ…

സംസ്ഥാനത്തെ സമ്പൂർണ വാക്സിനേഷൻ 60 ശതമാനം

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ സമ്പൂർണ കോവിഡ് 19 വാക്സിനേഷൻ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി…