മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും: മന്ത്രി.വി.ശിവൻകുട്ടി

കേരളത്തിൽ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു…