ചേന്ദമംഗലം മാറ്റച്ചന്തയ്ക്ക് മകുടം ഒരുങ്ങി 

കൊച്ചി: ചേന്ദമംഗലത്തെ വിഷു മാറ്റച്ചന്തയോളം പഴക്കവും മുഴക്കവുമുള്ള ഒന്നാണ്‌ വൈപ്പിൻകര എടവനക്കാട്ടെ കൃഷ്‌ണൻകുട്ടിയുടെ കരവിരുതിൽ ഒരുങ്ങുന്നത്‌. രണ്ടുവശവും തുകൽ കെട്ടിയ മുഴുവൻ…