മലയാളക്കരയ്ക്ക് പ്രത്യാശയുടെ പുതുവർഷം പിറന്നു; പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍..

കർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് കടന്ന് മലയാളികൾ. മലയാളികൾക്ക് പുതുവർഷാരംഭം. മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കര. ചിങ്ങപ്പുലരി പിറക്കുന്നതോടെ…