മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ തീപിടിത്തം; വ്യാപക നാശനഷ്ടം

നാഗര്‍കോവില്‍: കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ അഗ്‌നിബാധ. തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായതായാണ് വിവരം.ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം…