ഫ്രഞ്ച്നാവികസേനയുമായുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം പൂർത്തിയാക്കി ഐഎൻഎസ് തബാർ

ഡൽഹി: ഫ്രാൻസിലെ ബ്രസ്റ്റ് തുറമുഖ സന്ദർശനം പൂർത്തിയാക്കിയ ഐഎൻഎസ് തബാർ, ഫ്രഞ്ച് നാവികസേനാ യുദ്ധകപ്പൽ ആയ FNS അക്വിറ്റൈനുമായി ചേർന്ന് ബിസ്ക്കെ…