ഫേസ്ബുക്ക് പേര് മാറ്റത്തിന് പിന്നിലുള്ള രഹസ്യം!! എന്താണ് മെറ്റാവേഴ്‌സ്: പുതിയ പേരെന്താവും?

ഫേസ്ബുക്ക് പേര് മാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28-നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും…