1001 പാളയിൽ മഹാഭൈരവി

ഓതറ: ഭഗവതി ക്ഷേത്രത്തിന് മുൻപിൽ മഹാഭൈരവിക്കോലം എഴുന്നള്ളിയതോടെ  ഓതറ പുതുക്കുളങ്ങര പടയണിക്ക് സമാപനമായി. ആയിരത്തൊന്ന് കമുകിൻ പാളയിൽ തീർത്ത മഹാഭൈരവിക്കോലം ചിത്രകലയുടെ വിസ്മയം…