മാധ്യമപ്രവർത്തകനെതിരായ അന്‍വറിന്‍റെ അസഭ്യവർഷം; താനൊന്നും അറിഞ്ഞില്ലെന്ന് വിജയരാഘവൻ

മലപ്പുറം: പി.വി. അൻവർ എംഎൽഎ മാധ്യമപ്രവർത്തകനെ അസഭ്യം പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. താന്‍ മണ്ഡലത്തിൽ നിന്നും അപ്രത്യക്ഷമായത് റിപ്പോർട്ട്‌…