നഗരസഭയിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടരാജി; സംഘടന ഓഫീസ് അടച്ചു പൂട്ടി

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയിൽ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു. കോൺഗ്രസ്…