തീവണ്ടികൾ ഇനി കേൾപ്പിക്കില്ല ‘കടപട…കടപട…’ ; കാന്റഡ് എന്ന ഉപകരണത്തിന്റെ പരീക്ഷണം വിജയം

തൃശ്ശൂർ: പാളങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന റെയിൽവേ സ്റ്റേഷനിലൂടെ സ്റ്റോപ്പില്ലാത്ത ഒരു തീവണ്ടി പോകുമ്പോഴുള്ള കടപടശബ്ദം ഒഴിവാക്കാനുള്ള ഉപകരണം റെയിൽവേയിൽ വരുന്നു. കാന്റഡ് എന്നുപേരുള്ള…