വളയം പിടിക്കാൻ ബർക്കത്ത് ദുബായിലേക്ക്

കൂ​റ്റ​നാ​ട്: ബർക്കത്ത് നിഷ ഇനി ദുബായിയിൽ വളയം പിടിക്കും. 25––ാം വയസ്സിൽ ഹസാഡസ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി, സംസ്ഥാനത്ത് ലൈസൻസ്‌ നേടിയ…