മലയാളി ജയ്‌പൂരിൽ ഡച്ച്  വനിതയെ പീഡിപ്പിച്ചു 

ജയ്പൂര്‍: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ബിജു മുരളീധരൻ കേരളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിൽ ആയത്.…