മാർപാപ്പയെ തള്ളി അങ്കമാലി അതിരൂപത 

കൊച്ചി: അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് വൈദികര്‍. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പായുടെ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നും…