ചിന്താലയ ആശ്രമത്തിന്റെ മഠാധിപതി.. ആത്മീയ ആചാര്യൻ.. ചിന്താലയേശൻ സമാധിയായി

ആത്മീയ പാതയിൽ നാടിന് വഴിവിളക്കായ ചിന്താലയ ആശ്രമത്തിന്റെ മഠാധിപതി ശ്രീമദ് ചിന്താലയേശൻ സമാധിയായി. ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനങ്ങളെ …