ഗൃഹ പരിചരണം എങ്ങനെ? പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം..

തിരുവനന്തപുരം: ഗൃഹ പരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…