കർക്കടക ക്കഞ്ഞിയും പത്തിലയും..

കർക്കടകത്തിൽ പഞ്ചകർമ്മചികിത്സ ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ളവർ നിർബന്ധമായി ഉപയോഗിക്കേണ്ടതാണ് കർക്കടകക്കഞ്ഞി.പഞ്ചകർമ്മ ചികിത്സ ചെയ്യുവാൻ സാമ്പത്തിക ശേഷി ഇല്ലാത്തവരും കോവിഡ് പോലുള്ള പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ…