ക്രോം ഉപയോക്താക്കൾ ഇനി പേടിക്കണ്ട; നിങ്ങളെ ഗൂഗിൾ ക്രോം സംരക്ഷിക്കും

കംപ്യൂട്ടറിനോ, മൊബൈലുകള്‍ക്കോ ദോഷകരമായ ഡൗണ്‍ലോഡുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍ ക്രോം. ഹാനികരമായ ഡൗണ്‍ലോഡുകളും എക്‌സ്റ്റന്‍ഷനുകളും കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ…