വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം; ചെയ്യേണ്ടത് ഇത്രമാത്രം..

ഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം…