വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍!!

കൊച്ചി: കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് സൂചന. 2020 ഫെബ്രുവരിയില്‍ പിറന്നാളാഘോഷത്തിന് വിളിച്ചു…