കേരളത്തിലെ ബി.ജെ.പിക്ക് വേണ്ടത് പുതിയ മുഖം; തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ മൂന്നംഗ സമിതി

കേരളത്തില്‍ ബി.ജെ.പിയുടെ സമ്പൂര്‍ണ പരാജയത്തിന് പിന്നാലെ കൊടകര കുഴല്‍പണക്കേസിലും ആരോപണ വിധേയനായതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വലിയ പ്രതിരോധത്തിലാണ്…